Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reservation Bill

Idukki

വ​നി​താ സം​വ​ര​ണ ബി​ൽ: പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി

തൊ​ടു​പു​ഴ: ബി​ജെ​പി ഇ​ടു​ക്കി നോ​ർ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും മ​ഹി​ള മോ​ർ​ച്ച​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​താ സം​വ​ര​ണ ബി​ൽ അ​ട്ടി​മ​റി​ക്കെ​തി​രേ ധ​ർ​ണ ന​ട​ത്തി. യോ​ഗ​ത്തി​ൽ മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ൽ​സാ ബോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന എ​ക്ക​ണോ​മി​ക്സ് ക​ണ്‍​വീ​ന​ർ വി​നി​ത ഹ​രി​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​എ​ൻ.​ ഗീ​താ​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​ജെ​പി ഇ​ടു​ക്കി നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യാ രാ​ജേ​ഷ്, മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലൈ​വാ​ണി അ​യ്യ​പ്പ​ൻ, മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്തി​തി​ൽ സ്മി​ത്ത്, ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ന്ദു വി​ക്ര​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up